ആവശ്യമായ ചേരുവകകള്‍
തേങ്ങ ( ഉണക്കതേങ്ങ വലിയ കഷ്ണമായി മുറിച്ചത് ) അരമുറി
വറ്റല്‍ മുളക് 4- 5 എണ്ണം
ഉള്ളി കാല്‍ ഭാഗം
ഉപ്പ് ആവശ്യത്തിനു
വാളന്‍ പുളി നെല്ലിക്ക വലിപ്പം
ഉണ്ടാക്കുന്ന വിധം
ആദ്യം തേങ്ങ വലിയ കഷ്ണം ആയി മുറിച്ചെടുക്കുക. അത് നല്ല കനല്‍ ഉള്ള തീയില്‍ കരിയാതെ ചുട്ടെടുക്കുക മുളകും കരിയാതെ ചുട്ടെടുക്കണം . അതിനു ശേഷം ചുട്ട തേങ്ങ ,മുളക് ഉള്ളി ഇവ അരച്ചെടുക്കുക , ആവശ്യത്തിനു പുളി എന്നിവ ചേര്‍ക്കുക ......

No comments:
Post a Comment