ചേരുവകള്‍
തക്കാളി - രണ്ട് .
ഉരുളക്കിഴങ്ങ് - രണ്ട്
വെണ്ടക്ക - മൂന്ന്
വഴുതനങ്ങ - ഒന്ന്
ചേമ്പ് - രണ്ട്
ചേന - 200 ഗ്രാം
വെള്ളരിക്ക - ൨൫൦ ഗ്രാം
പച്ച മാങ്ങ ഒരു കഷണം
നേന്ത്രക്കായ - ഒന്ന്
കാരറ്റ് -രണ്ട്
മുരിങ്ങക്കോല് 2 എണ്ണം
തേങ്ങാ ചിരകിയത് 1/2 കപ്പ്
പച്ചമുളക് - ഇട്ടു എണ്ണം
ചെറിയ ഉള്ളി - ആറു എണ്ണം.
ചെറിയ ജീരകം - ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
കറിവെപ്പില ഒരു തണ്ട്.
വെളിച്ചെണ്ണ - 20ml.
തയ്യാറാക്കുന്ന വിധം
ഒന്നു മുതല്‍ പതിനൊന്നു വരെയുള്ള പച്ചക്കറികള്‍ നന്നായി കഴുകി ചെറുതായി മുറിച്ച്, ഉപ്പു ചേര്‍ത്ത് വേവിച്ചെടുക്കുക.പന്ത്രണ്ടു മുതല്‍ പതിനേഴു വരെയുള്ള ചേരുവകള്‍ അരച്ചെടുക്കുക (നന്നായി അരയ്ക്കാന്‍ പാടില്ല ! ചെറുതായി ഒതുക്കിയെടുത്താല്‍ മതി). വെന്ത പച്ചക്കറിയില്‍ അരപ്പും കറിവേപ്പിലയും കൂടി ചേര്‍ത്ത് നല്ലതുപോലെ കുഴച്ചു വേവിക്കുക. വെന്തു കഴിയുമ്പോള്‍ ഇതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിച്ച് വാങ്ങി വയ്ക്കുക.

No comments:
Post a Comment